അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിനാൽ, ഉണ്ണിഈശോയുടെ നാമത്തിൽ കൂദാശ ചെയ്യപ്പെട്ട ചീക്കാട് ദേവാലയത്തിന്റെ പ്രാരംഭ ആലോചനകൾ മുതൽ ഉണ്ണിഈശോയുടെ ശക്തമായ സാന്നിധ്യവും അത്ഭുതകരമായ ഇടപെടലുകളും ഉണ്ടായിരുന്നുവെന്ന് ദേവാലയം സ്ഥാപിക്കാൻ മുൻകൈയെടുത്ത ബഹുമാനപെട്ട തെക്കേകുളം അച്ഛനും ഇടവകജനങ്ങളും സാഷ്യപെടുത്തുന്നു .ദേവാലയം കൂദാശ ചെയ്തതുമുതൽ ധരാളം ആളുകൾ സമീപ പ്രേദേശങ്ങളിൽ നിന്നും ഉണ്ണിഈശോയുടെ അനുഗ്രഹം തേടി ഇവിടെ വന്നു പ്രാർത്ഥിക്കുകയും അത്ഭുദകരമായ പല അടയാളങ്ങളിലൂടെയും ഈ ദേവാലയത്തിലെ ഉണ്ണിയേശുവിന്റെ ശക്തമായ സാന്നിധ്യം അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്
വിശുദ്ധ കുർബാനയും നൊവേനയും
5.30, 7.00, 8.30, 10.45
2.15
6.30, 8.30
2.15
Archbishop Tellicherry
Former Archbishop
Former Archbishop
"ദൈവപുത്രനായ ഉണ്ണിമിശിഹായേ സ്വാർഗ്ഗത്തെയും സ്വന്തം പിതാവിനെയും വിട്ടു ഞങ്ങളോടുള്ള സ്നേഹത്താൽ മനുഷ്യാവതാരം ചെയ്തു ഭൂമിയിലേക്കു വരുവാൻ തിരുമനസായ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു .അങ്ങ് ഞങ്ങളുടെ മേൽ വാർഷിച്ചുകൊണ്ടിരിക്കുന്ന ആത്മീയവും ഭൗതീകവുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു . ആമ്മേൻ"
Send your request, our specialist will call you back as soon as possible!